Virat Kohli may have violated central contract after 'leave India' remark<br />കോലിയുടെ മറുപടിക്കെതിരേ പലരും വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ ബിസിസിഐയും ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകോപനപരമായ കമന്റില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്.<br />#ViratKohli